tag:blogger.com,1999:blog-1405039882344565086.post1612255522535484756..comments2013-05-13T14:04:32.998+03:00Comments on പണിതീരാത്ത വീട്: മദ്യവിൽപ്നയുടെ തത്സമയ സംപ്രേഷണംRajesh T.Chttp://www.blogger.com/profile/06498074597326210548noreply@blogger.comBlogger5125tag:blogger.com,1999:blog-1405039882344565086.post-77629966470018282752010-12-27T17:44:19.889+03:002010-12-27T17:44:19.889+03:00ഹ ഹ ഇത് കലക്കി.
ഇങ്ങനൊരു സംഭവത്തിനുള്ള സാദ്ധ്യത തള...ഹ ഹ ഇത് കലക്കി.
ഇങ്ങനൊരു സംഭവത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല കേരളത്തിൽ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1405039882344565086.post-5428785844644748972010-09-03T03:36:37.924+03:002010-09-03T03:36:37.924+03:00സംഗതി ഇതികര്ത്താഹേ..
ടീവീയിലെ ഇത്തരം ആളെക്കൊല്ലി...സംഗതി ഇതികര്ത്താഹേ..

ടീവീയിലെ ഇത്തരം ആളെക്കൊല്ലി വാര്‍ത്ത കേട്ട് പൊട്ടിച്ചിരിക്കാന്‍ കണ്ണൂരാനില്ല. പകരം ജുജൂസിന്റെ പോസ്റ്റ് വായിച്ചു ചിരിച്ചു കേട്ടോ..K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-1405039882344565086.post-51650943505373977952010-08-31T16:04:04.992+03:002010-08-31T16:04:04.992+03:00valare sathyamaaya kaaryam, ... aashamsakal.........valare sathyamaaya kaaryam, ... aashamsakal......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1405039882344565086.post-67484603590744417942010-08-31T09:41:18.853+03:002010-08-31T09:41:18.853+03:00ശ്രീ.. വാർത്ത കേട്ട എല്ലാവർക്കും അങ്ങനെ തന്നെയാണ് ...ശ്രീ.. വാർത്ത കേട്ട എല്ലാവർക്കും അങ്ങനെ തന്നെയാണ് തോന്നിയത്..ഒപ്പം കേരള സമൂഹത്തിൽ മദ്യപാനാസ്ക്തി വർദ്ധിച്ചു എന്നത് ഒരു സത്യവുമാണ്. തിരുവേണത്തിനു പോലും മദ്യഷോപ്പ് തുറന്ന് പരമാവധി ലാഭം കൊയ്യാനാണ് സർക്കാറും ശ്രമിക്കുന്ന്ത്.അങ്ങനെയാണെങ്കിൽ റേഷൻ ഷോപ്പ് വഴി മ്ദ്യം വിതരണം ചെയ്യുന്ന കാലം വിദൂരമല്ല,അങ്ങനെയാണെങ്കിൽ അന്ത്യശ്വാസം വലിച്ചു കിടക്കുന്ന റേഷൻഷോപ്പുകൾക്ക് ആശ്വാസമാവും..Rajesh T.Chttps://www.blogger.com/profile/06498074597326210548noreply@blogger.comtag:blogger.com,1999:blog-1405039882344565086.post-47949301703299685762010-08-30T05:32:56.732+03:002010-08-30T05:32:56.732+03:00അന്നത്തെ വാര്‍ത്ത കേട്ടപ്പോള്‍ എനിയ്ക്കും തോന്നി ഇ...അന്നത്തെ വാര്‍ത്ത കേട്ടപ്പോള്‍ എനിയ്ക്കും തോന്നി ഇതേ പോലെ തന്നെ. ഏതോ ട്രോഫി നേടിയ കാര്യം അവതരിപ്പിയ്ക്കുന്നതു പോലെ അല്ലേ...?

കഷ്ടം തന്നെ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com