രാഷ്ടീയ പാർട്ടികളുടെ നേതാക്കന്മാരെ കുറിച്ച് പറഞ്ഞു കേൾക്കുന്ന അപവാദങ്ങൾ ഒന്നാണ്, അവർ തങ്ങളുടെ അണികളെ തെരുവിൽ തല്ലി ചാകാൻ പറഞ്ഞയ്ക്കുകയും,എന്നാൽ തങ്ങളുടെ മക്കളെ തെരുവിലേക്ക് വിടാതെ സുരക്ഷിതരായി നല്ല വിദ്യാഭാസം നൽകി, നല്ല ജീവിതം കൊടുക്കാൻ ശ്രദ്ധിക്കുന്നൂന്ന്.ഉദാഹരണ
**ഡാ തടിയാ സിനിമയിൽ ,കരുത്ത് തെളിയിക്കാനായി നേതാവ് പറയുമ്പോഴേക്കും വെള്ളത്തിലേക്ക് എടുത്ത് ചാടുന്ന അണി.
No comments:
Post a Comment